ഡൽഹിയിൽ തീപിടുത്തം; 4 മരണം

fire malaysian school fire 7 arrested aattingal fire fire at PM office rajasthan sanitary napkin factory catches fire fire broke out in Kozhikode nursing home fire accident at talipparambu cooperative hospital

ഡൽഹിയിലെ സുൽത്താൻപുരിയിൽ തീപിടുത്തം. പ്രദേശത്തെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. അപകടത്തിൽ 4 പേർ മരിച്ചു.

ഇന്ന് വളുപ്പിന് 6 മണിയോടെയാണ് തീ പിടുത്തമുണ്ടായത്. 9 യൂണിറ്റ് ഫയർ ടെൻഡറുകൾ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top