ഇന്ദ്രാണി മുഖര്‍ജിയുടെ നില അതീവ ഗുരുതരം
April 9, 2018
1 minute Read

ഷീന ബോറ കേസില്‍ അറസ്റ്റിലായ ഇന്ദ്രാണി മുഖര്‍ജിയുടെ നില അതീവ ഗുരുതരം. ജയിലില്‍ അവശ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഇന്ദ്രാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അമിതമായ അളവില്‍ ഗുളിക കഴിച്ചതാണ് അപകടകാരണമെന്നാണ് സൂചന. ഐസിയുവിലാണ് ഇപ്പോള്‍ ഇന്ദ്രാണി മുഖര്‍ജി.
indrani mukharjee
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement