സൂപ്പർ സ്റ്റാർ പദവി ലഭിക്കുന്നതിന് മുമ്പ് ഈ താരങ്ങൾ ഇങ്ങനെയായിരുന്നു

This Is How Your Favourite Celebrity Looked Before They Became Superstars

സിനിമയിലെത്താൻ കുറേ കഷ്ടപ്പെട്ടവരാണ് നാം ഇന്ന് കാണുന്ന പല സൂപ്പർ താരങ്ങളും. താരകുടുംബത്തിൽ പിറന്നാൽ തന്നെയും സിനിമയിൽ തങ്ങളുടേതായ സ്ഥാനം ഉറപ്പിക്കാൻ ഏറെ കഷ്ടപ്പെടേണ്ടി വരും. ബാഗ്രൗണ്ട് ഡാൻസറായും ജൂനിയർ ആർടിസ്റ്റായുമായിരിക്കും അവരിൽ പലരും സിനിമയിൽ എത്തിയിരിക്കുക. ഷാഹിദ് കപൂർ ഐശ്വര്യ റായിക്ക് പിന്നിൽ കളിക്കുന്ന സംഘത്തിലെ ഒരുവനായി നൃത്തം ചെയ്യുന്ന ചിത്രം അടുത്തിടെ വൈറലായിരുന്നു. അന്നത്തെ ഷാഹിദിനെ കണ്ടാൽ തിരിച്ചറിയില്ല..ഇന്ന് ഷാഹിദ് അത്രമേൽ മാറിയിരിക്കുന്നു !

സിനിമയിൽ വന്നശേഷം താരങ്ങൾക്ക് കുറേ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇതാ സിനിമയിൽ വരുന്നതിന് മുമ്പ് ഈ പ്രശസ്ത ബോളിവുഡ് താരങ്ങൾ ഇങ്ങനെയായിരുന്നു.

This Is How Your Favourite Celebrity Looked Before They Became Superstars

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top