സ്വര്‍ണ്ണവില കൂടി

gold

സ്വർണ വില കൂടി. പവന് 80 രൂപയാണ് കൂടിയത്. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. 22,760 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 2,845 രൂപയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top