ഓരോ ടിക്കറ്റിനൊപ്പവും ആയിരം രൂപയുടെ ലാഭം ; ഫെസ്റ്റിവലിനൊപ്പം ഭീമയും…!

പുനലൂർ മുൻസിപ്പൽ മൈതാനിയിൽ നടന്നു കൊണ്ടിരിക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവലിൽ ഓരോ ടിക്കറ്റിനൊപ്പവും കാത്തിരിക്കുന്നത് ഭീമയുടെ ഗംഭീര ഓഫറാണ്.

മേളയുടെ ടൈറ്റിൽ സ്പോൺസർ ആയ ഭീമാ പുനലൂരിന്റെ വകയായി ഓരോ ടിക്കറ്റിനൊപ്പവും ഒരു ഗിഫ്റ്റ് കൂപ്പൺ സമ്മാനിക്കുന്നുണ്ട്. മേളയിൽ നിന്നും ലഭിക്കുന്ന ഗിഫ്റ്റ് കൂപ്പണുമായി പുനലൂരിലെ ഭീമാ ഷോ റൂമിൽ നിന്നും പർച്ചേസ് നടത്തിയാൽ ഓരോ പവന്റെ കൂടെയും ആയിരം രൂപ ഡിസ്‌കൗണ്ട് ല‌ഭിക്കുന്നതാണ്.

ലൈറ്റ് വെയ്റ്റ് സ്വർണാഭരണങ്ങളുടെയും 6000 രൂപ മുതൽ ആരംഭിക്കുന്ന ലൈറ്റ് വെയ്റ്റ് ഡയമണ്ട് ആഭരണങ്ങളുടെയും വലിയ ശേഖരം പുനലൂർ ഭീമയിൽ ലഭ്യമാണ്. വെഡ്ഡിംഗ് പാർട്ടികൾക്ക് പ്രത്യേക പാക്കേജും അഡ്വാൻസ് ബുക്കിംഗ്‌ സൗകര്യവും ഭീമയിലുണ്ട്.

ഏപ്രിൽ 16 വരെയാണ് മേള സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top