മമ്മൂട്ടിയുടെ ‘അങ്കിള്‍’ എത്തുന്നു; ടീസര്‍ കാണാം

നടന്‍ ജോയ് മാത്യു കഥയൊരുക്കുന്ന മമ്മൂട്ടിയുടെ അങ്കിള്‍ റിലീസിന് ഒരുങ്ങുന്നു. നവാഗതനായ ഗിരീഷ് ദാമോദറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top