റഷ്യയിൽ ഹെലികോപ്റ്റർ തകർന്ന് ആറു മരണം

6 killed in helicopter crash

റഷ്യയിൽ ഹെലികോപ്റ്റർ തകർന്ന് ആറു പേർ മരിച്ചു. ഖബരോവസ്‌ക് നഗരത്തിലാണ് സംഭവം. റഷ്യൻ മന്ത്രാലയ വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

ഹെലികോപ്റ്റർ ലാൻഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ആറു പേർ മാത്രമേ കോപ്റ്ററിനുള്ളിലുണ്ടായിരുന്നുള്ളു എന്നാണ് വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top