മധ്യപ്രദേശിൽ ഭൂചലനം

earthquake in madhya pradesh

മധ്യപ്രദേശിൽ ഭൂചലനം. മധ്യപ്രദേശിലെ സിംഗരൂളി മേഘലയിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 4.6 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഉത്തരഖണ്ഡ്, ഹിമാചൽ പ്രദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ ഭൂചലനം ഉണ്ടാകുമെന്ന് ഉത്തരാഖണ്ഡിലെ ഡിസാസ്റ്റർ റിഡക്ഷൻ ആൻഡ് മാനേജ്‌മെന്റ് സെന്റർ (ഡിഎംഎംസി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

earthquake

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top