കോമണ്‍വെല്‍ത്തില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണ്ണം

sreyasi singh

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് 12ാം സ്വർണം. വനിതകളുടെ ഡബിൾട്രാപ്പ് ഷൂട്ടിംഗിൽ ഇന്ത്യയുടെ ശ്രേയസി സിംഗാണ് സ്വർണം നേടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top