Advertisement

കൊട്ടക്കാമ്പൂര്‍ ഭൂമി തട്ടിപ്പുകേസ്; പുനപരിശോധന ഹര്‍ജി ഹൈക്കോടതി തള്ളി

April 12, 2018
Google News 0 minutes Read
kottakambur land

ജോയ്സ് ജോർജ് എംപിയും കുടുംബവും ഉൾപ്പെട്ട കൊട്ടക്കാമ്പുർ ഭൂമി തട്ടിപ്പുകേസിൽ അന്തിമ റിപ്പോര്‍ട്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പുനപ്പരിശോധനാ ഹർജി ഹൈക്കോടതി നിരസിച്ചു. പൊലീസ് അന്വേഷണം തൃപ്തികരമല്ലന്നുണ്ടെങ്കിൽ അന്തിമ റിപ്പോർട്ടിനെ വിചാരണക്കോടതിയിൽ ചോദ്യം ചെയ്യാമെന്നു കോടതി നിർദേശിച്ചു.
കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് എം മുകേഷ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ വാക്കാൽ നിർദേശം .കേസ് വേനലവധി കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here