Advertisement

വരാപ്പുഴ കസ്റ്റഡി മരണം; വടക്കന്‍ പറവൂരിലെ മജിസ്‌ട്രേറ്റിന് സ്ഥലംമാറ്റം

April 19, 2018
Google News 0 minutes Read

കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ ഹാജരാക്കിയിട്ടും കാണാനോ കേസ് പരിഗണിക്കാനോ തയാറാകാതിരുന്ന മജിസ്‌ട്രേറ്റിനു സ്ഥലംമാറ്റം. വടക്കന്‍ പറവൂരില്‍നിന്നു ഞാറയ്ക്കിലേക്കാണു മാറ്റിയത്. ശ്രീജിത്തിന്റെ കസ്റ്റഡി മരണം വിവാദമായതോടെ മജിസ്‌ട്രേറ്റിനെതിരേ പോലീസ് ഹൈക്കോടതി രജിസ്ട്രാര്‍ക്കു പരാതി നല്‍കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here