സിറിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ ഇറാഖിൻറെ വ്യോമാക്രമണം

സിറിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ ഇറാഖിൻറെ വ്യോമാക്രമണം. സിറിയൻ സൈന്യവുമായി ചേർന്നാണ് ആക്രമണമെന്നാണ് റിപ്പോർട്ട്. റഷ്യയും ആക്രമണം നടത്തുന്നുണ്ട്. ഇറാഖിൻറെ സുരക്ഷക്ക് ഭീഷണിയുണ്ടാകുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്നും ഇറാഖ് വിശദീകരിക്കുന്നു.
എഫ്16 യുദ്ധവിമാനങ്ങൾ ഉപയോഗിച്ചാണ് സിറിയൻ അതിർത്തി മേഖലയിലുൾപ്പെടെ ഇറാഖിൻറെ ആക്രമണം. ഐസിസ് വീണ്ടും ഇറാഖിന് ഭീഷണിയുണ്ടാക്കുന്നതായി പ്രധാനമന്ത്രി ഹൈദർ അൽഅബാദിയുടെ പ്രസ്താവന വന്നതിന് ശേഷമായിരുന്നു ഇത്. ദായിഷ് മേഖല ഉൾപ്പെടുന്ന പ്രദേശത്തായിരുന്നു ആക്രമണമെന്നാണ് വിവരം.
Iraq airstrike on ISIS centres in Syria
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here