കൊ​ച്ചി മെ​ട്രോ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു

കൊ​ച്ചി മെ​ട്രോ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു. ക​ലൂ​രി​ൽ മെ​ട്രോ റെ​യി​ലി​നോ​ടു ചേ​ർ​ന്ന കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണ​തി​നെ തു​ട​ർ​ന്നു വെ​ട്ടി​ച്ചു​രു​ക്കി​യ സ​ർ​വീ​സാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്. ട്രാ​ക്ക് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യ​തോ​ടെ​യാ​ണ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ച​ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More