മലബാർ മെഡിക്കൽ കോളേജ് പ്രവേശനം; പത്ത് വിദ്യാർത്ഥികൾക്കും തുടർന്ന് പഠിക്കാൻ അനുമതി

മലബാർ മെഡിക്കൽ കോളേജിലെ 10 വിദ്യാർത്ഥികളുടെ പ്രവേശനം ശരിവെച്ചു. പ്രവേശനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി.
വിദ്യാർത്ഥികളെ പുറത്താക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇത് ചോദ്യം ചെയ്ത് വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി വിധി. പ്രവേശന മാനദണ്ഡങ്ങൾ ലംഘിച്ചാണ് വിദ്യാർത്ഥികൾ പ്രവേശനം നേടിയിരുന്നത് എന്നായിരുന്നു വാദം. എന്നാൽ ഈ വാദങ്ങളെല്ലാം തള്ളി വിദ്യാർത്ഥികൾക്ക് കോളേജിൽ തുടർന്ന് പഠിക്കാനുള്ള അനുമതി നൽകുകയായിരുന്നു സുപ്രീം കോടതി.
sc allows all the ten students to continue their course in malabar medical college
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here