Advertisement
പ്രതിപക്ഷത്തിന്റെ മുഖത്തേറ്റ പ്രഹരം; വിവിപാറ്റ് ഹർജികൾ തള്ളിയതിന് പിന്നാലെ പ്രധാനമന്ത്രി

വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്ന ഹര്‍ജികള്‍ തള്ളിയ സുപ്രിംകോടതി നടപടി പ്രതിപക്ഷത്തിനേറ്റ തിരിച്ചടിയെന്ന് പ്രധാനമന്ത്രി.ഇന്ന് ജനാധിപത്യത്തിന് ശുഭദിനമാണ്. ഇവിഎമ്മുകള്‍ക്കായി മുറവിളികൂട്ടിയ പ്രതിപക്ഷത്തിന്റെ...

കാസര്‍ഗോഡ് മോക്ക് പോളിങ് ക്രമക്കേട്; വീഴ്ചയുണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിംകോടതിയില്‍

മോക്ക് പോളിംഗുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് വീഴ്ചയുണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിംകോടതിയില്‍. വീഴ്ചയുണ്ടായെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണെന്ന് തെരഞ്ഞെടുപ്പ്...

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ചില വിഭാഗങ്ങള്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിന് കത്തയച്ച് മുന്‍ ജഡ്ജിമാര്‍

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമമെന്ന് ആരോപിച്ച് ചീഫ് ജസ്റ്റിന് കത്തയച്ച് 21 മുന്‍ ജഡ്ജിമാര്‍. നിക്ഷിപ്ത താത്പര്യക്കാര്‍ ഇടപെടുന്നു എന്ന്...

‘അറസ്റ്റ് രാഷ്ട്രീയകാരണങ്ങളാൽ’; വീണ്ടും സുപ്രിംകോടതിയെ സമീപിക്കാൻ അരവിന്ദ് കെജ്‌രിവാൾ

വീണ്ടും സുപ്രീംകോടതിയെ സമീപിക്കാൻ അരവിന്ദ് കെജ്‌രിവാൾ. വിചാരണ കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നതിന് സമാന്തരമായി സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം. പിഎംഎൽഎ വ്യവസ്ഥകൾ...

വായ്പാ പരിധിയില്‍ ഇളവ് നല്‍കുന്നതില്‍ എന്താണ് തെറ്റ്?; കേരളത്തിനൊപ്പം സുപ്രിംകോടതി

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളത്തിന് ആശ്വാസമായി സുപ്രിംകോടതി ഇടപെടല്‍. ഒറ്റത്തവണ പ്രത്യേക പാക്കേജ് കേരളത്തിന് നല്‍കുന്നത് പരിഗണിക്കണെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി ആവശ്യപ്പെട്ടു....

“സർക്കാർ കണ്ണടച്ച് ഇരിക്കുന്നു”; പതഞ്ജലി വ്യാജ പരസ്യ കേസിൽ കേന്ദ്രത്തിനെതിരെ സുപ്രീം കോടതി

പതഞ്ജലി വ്യാജ പരസ്യ കേസിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കോടതിയുടെ ഉത്തരവുണ്ടായിട്ടും ഇത്തരത്തിൽ പരസ്യം നൽകാൻ...

ഛണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ നടന്നത് ഗുരുതര വീഴ്ചയെന്ന് സുപ്രിംകോടതി; വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ദേശിച്ചു

ഛണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്താന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി സുപ്രിംകോടതി. ഛണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ നടന്നത് ഗുരുതര...

വരുമാനത്തേക്കാള്‍ വലുതാണ് വീട്ടമ്മയുടെ സേവനത്തിന്റെ വില; വാഹനാപകട നഷ്ടപരിഹാര കേസില്‍ സുപ്രിംകോടതി

കുടുംബത്തിലും സമൂഹത്തിലും വീട്ടമ്മമാരുടെ പ്രാധാന്യം സംബന്ധിച്ച വിചാരണ കോടതിയുടെ അനുമാനം തിരുത്തി സുപ്രിംകോടതി. വരുമാനത്തേക്കാള്‍ വലുതാണ് വീട്ടമ്മയുടെ സേവനത്തിന്റെ വിലയെന്ന്...

കടമെടുപ്പ് പരിധിയില്‍ ഇടക്കാല ആശ്വാസം; കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് കേന്ദ്രം

കടമെടുപ്പ് പരിധിയില്‍ ഇടക്കാല ആശ്വാസം തേടി കേരളം സുപ്രിംകോടതിയില്‍ നല്‍കിയ അപേക്ഷയില്‍ മറുപടി സമര്‍പ്പിച്ച് കേന്ദ്രധകാര്യമന്ത്രാലയം. കേരളത്തിന് വിവേകപൂര്‍ണ്ണമായ ധനനിര്‍വഹണമില്ലെന്ന്...

ഹലാൽ ഉത്പന്നങ്ങളുടെ നിരോധന ഉത്തരവ്; യുപി സർക്കാരിന് നോട്ടീസ് അയച്ച് സുപ്രിംകോടതി

ഹലാൽ സർട്ടിഫൈഡ് ഉത്പന്നങ്ങൾ നിരോധിക്കാനുള്ള യുപി സർക്കാരിന്റെ ഉത്തരവിൽ നോട്ടീസ് അയച്ച് സുപ്രിംകോടതി. ഹലാൽ സർട്ടിഫിക്കേഷനോടുകൂടിയ ഭക്ഷ്യ ഉൽപന്നങ്ങളുടെ നിർമ്മാണം,...

Page 1 of 51 2 3 5
Advertisement