Advertisement

ഇന്ധനവിലയിൽ നേരിയ വർധന

April 20, 2018
Google News 1 minute Read
slight increase in petrol price

സംസ്ഥാനത്ത് പെട്രോൾ ഡീസൽ വിലയിൽ നേരിയ വർധന. പെട്രോളിന് ലിറ്ററിന് ഇന്ന് ഒരു പൈസ വർധിച്ച് 78.04 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡീസലിന് ഇന്ന് നാല് പൈസ കൂടി 70.86 രൂപ.

ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 74.08 രൂപയിലെത്തി. ഏറ്റവും ഉയർന്ന നിരക്കാണിത്. ഇന്ത്യ ഓയിൽ കോർപറേഷൻ വെബ്‌സൈറ്റ് അനുസരിച്ച് ഡൽഹിയിൽ ഡീസൽ വില 65.31 രൂപയാണ്.

കൊൽക്കത്ത, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും ഇന്ധനവില ഉയരുകയാണ്

petrol price

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here