Advertisement

മൃതദേഹം ലിഗയുടേത് തന്നെ; വള്ളിയില്‍ മൃതദേഹം കുരുങ്ങിക്കിടന്നതില്‍ ദുരൂഹത

April 22, 2018
Google News 0 minutes Read
liga

തിരുവന്തപുരം തിരുവല്ലത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം കാണാതായ വിദേശ വനിത ലിഗയുടേതാണെന്ന് ഉറപ്പിച്ച് പോലീസ്. മൃതദേഹത്തിന്റെ മുടിയുടെ നിറം ലിഗയുടേതാണെന്ന് സഹോദരി തിരിച്ചറിഞ്ഞിട്ടുണ്ട്. വസ്ത്രങ്ങളും തിരിച്ചറിഞ്ഞിരുന്നു. നാല്പത് വയസ് പ്രായമുള്ള യുവതിയുടേതാണ് മൃതദേഹമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചിരുന്നു. ഡിഎന്‍എ ഫലം രണ്ട് ദിവസത്തിനകം ലഭിക്കും. കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്. ലഹരി മരുന്ന് മാഫിയയെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വള്ളികളില്‍ മൃതദേഹം ഉടക്കിക്കിടന്നതാണ് സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here