15 ല​ക്ഷം രൂ​പ​യു‌​ടെ പാ​ൻ​മ​സാ​ല ശേ​ഖ​രം പി​ടി​കൂ​ടി

panmasala

അ​മ​ര​വി​ള ചെ​ക്ക്പോ​സ്റ്റി​ൽ 15 ല​ക്ഷം രൂ​പ​യു‌​ടെ പാ​ൻ​മ​സാ​ല ശേ​ഖ​രം പി​ടി​കൂ​ടി. കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​യ പാ​ൻ മ​സാ​ല​യ​ട​ക്ക​മു​ള്ള പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​ന​ൽ​വേ​ലി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇവരെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും. പച്ചക്കറി നിറച്ച വാഹനത്തിന്റെ അടിയില്‍ വച്ചാണ് ഇവ കടത്താന്‍ ശ്രമിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top