രമ്യാ കൃഷ്ണന്റെ കാറിൽ നിന്ന് മദ്യക്കുപ്പികൾ പിടിച്ചെടുത്തു June 13, 2020

നടി രമ്യാ കൃഷ്ണന്റെ കാറിൽ നിന്ന് മദ്യക്കുപ്പികൾ പിടിച്ചെടുത്തു. നൂറിൽ അധികം മദ്യക്കുപ്പികളാണ് കാറിൽ നിന്നും കണ്ടെടുത്തതെന്നാണ് വിവരം. മദ്യം...

ബിഹാറില്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ കാറില്‍ നിന്ന് മദ്യകുപ്പികള്‍ പിടിച്ചെടുത്തു May 14, 2020

ബിഹാറില്‍ കോണ്‍ഗ്രസ് നേതാവും ബക്‌സര്‍ സദര്‍ എം.എല്‍.എയുമായ സഞ്ജയ് കുമാര്‍ തിവാരിയുടെ കാറില്‍ നിന്ന് മദ്യക്കുപ്പികള്‍ പിടിച്ചെടുത്തു. ഇന്നലെയാണ് സംഭവം....

രാഷ്ട്രപതി ഭവന് സമീപം മദ്യ വേട്ട; പാൽ കണ്ടെയ്‌നറിൽ മദ്യം കടത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ April 6, 2020

രാഷ്ട്രപതി ഭവന് സമീപം മദ്യ വേട്ട. പാൽ കണ്ടെയ്‌നറിൽ മദ്യം കടത്താൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. ഗുരുഗ്രാമിൽ നിന്ന് ഗാസിയാബാദിലേക്ക്...

15 ല​ക്ഷം രൂ​പ​യു‌​ടെ പാ​ൻ​മ​സാ​ല ശേ​ഖ​രം പി​ടി​കൂ​ടി April 23, 2018

അ​മ​ര​വി​ള ചെ​ക്ക്പോ​സ്റ്റി​ൽ 15 ല​ക്ഷം രൂ​പ​യു‌​ടെ പാ​ൻ​മ​സാ​ല ശേ​ഖ​രം പി​ടി​കൂ​ടി. കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​യ പാ​ൻ മ​സാ​ല​യ​ട​ക്ക​മു​ള്ള പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് എ​ക്സൈ​സ്...

മാഹിയിൽ വൻ വിദേശ മദ്യവേട്ട December 31, 2017

മാഹിയിൽ നിന്നും കടത്തിക്കൊണ്ട് വരികയായിരുന്ന 72കുപ്പി മദ്യം പിടിച്ചെടുത്തു. ഹൈവേ പോലീസാണ് മദ്യം പിടികൂടിയത്. അഴിയൂര്‍ അണ്ടി കമ്പനിക്ക് സമീപം...

വാഹന പരിശോധനയ്ക്കിടെ പിടികൂടിയത് 180 കുപ്പി വിദേശ മദ്യം October 6, 2016

കോഴിക്കോട് വാഹനപരിശോധനയ്ക്കിടെ 180 കുപ്പി വിദേശ മദ്യം പിടികൂടി. നാദാപുരം ദേശീയ പാതയിൽ നടത്തിയ പരിശോധനയക്കിടെയാണ് മദ്യക്കുപ്പികൾ പിടികൂടിയത്. സ്‌കൂട്ടർ...

Top