കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ്സിന് നേരെ കല്ലേറ്

glass

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ്സിന് നേരെ കല്ലേറ്. ദേശീപാതയില്‍ ഉമയനല്ലൂരിലാണ് സംഭവം. കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും കല്ലേറില്‍ പരിക്കേറ്റിട്ടുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More