Advertisement

കത്‌വ വിചാരണയ്ക്ക് സ്റ്റേ

April 27, 2018
Google News 0 minutes Read
sc to hear arguments regarding karnataka government formation today

ജമ്മു കശ്മീരിലെ കത്‌വ ഗ്രാമത്തിൽ എട്ടു വയസ്സുകാരി അതിക്രൂരമായി കൊല്ലപ്പെട്ട കേസിലെ വിചാരണയ്ക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ. വിവിധ ഹർജികളിൽ തീരുമാനമാകുന്നത് വരെയാണ് സ്റ്റേ.

വിചാരണ ജമ്മുവിന് പുറത്തേക്ക് മാറ്റണമെന്നും സിബിഐ കേസ് അന്വേഷിക്കണമെന്നുമാണ് ഹർജികൾ. മെയ് ഏഴിന് കേസ് വീണ്ടും പരിഗണിക്കും.

ജനുവരി 17നാണ് ജമ്മുകാശ്മീരിലെ കത്‌വയിലെ രസന ഗ്രാമത്തിലെ വനമേഖലയിൽ നിന്നും 8 വയസുകാരിയുടെ മൃതദേഹം കണ്ടുകിട്ടുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here