ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന് ചെങ്ങന്നൂരില്‍

നിര്‍ണ്ണായകമായ ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന് ചെങ്ങന്നൂരില്‍ ചേരും. ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ കിട്ടാതെ വന്നതോടെ ഇടഞ്ഞ ബിജെഡിഎസ്ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കുകയാണ്. ഇന്ന് വൈകിട്ട് മൂന്ന് മണിയ്ക്കാണ് യോഗം.
തെരഞ്ഞെടുപ്പിന് മുമ്പ് പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യണമെന്ന പൊതുവികാരമാണ് ബിജെഡിഎസിന്. കര്‍ണ്ണാടകത്തിലെ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ദേശീയ നേതൃത്വം ഇടപെട്ട് ബിജെഡിഎസിമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ പ്രതീക്ഷയെന്ന് പി.എസ്.ശ്രീധരന്‍ പിള്ള വ്യക്തമാക്കി.
thushar vellappalli, BDJS
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here