ബിഡിജെഎസ് പിളർന്നുണ്ടായ ഭാരതീയ ജനസേന ബിജെപിയിൽ ലയിച്ചേക്കുമെന്ന് സൂചന. ലയനത്തിന് മുന്നോടിയായി യുഡിഎഫിന് നൽകിയിരുന്ന പിന്തുണയും അവർ പിൻവലിച്ചു. കേന്ദ്രമന്ത്രി...
ക്രൈസ്തവ വിഭാഗങ്ങളെ മുന്നണിയുമായി അടുപ്പിക്കാന്‍ നീക്കങ്ങള്‍ തുടങ്ങി ബിജെപി. മതമേലധ്യക്ഷന്മാരുമായുള്ള ചര്‍ച്ചയ്ക്ക് ബിജെപി ദേശീയ നേതൃത്വം തുഷാര്‍ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി....
പുഷ്പാർച്ചന വിവാദത്തിൽ ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി സന്ദീപ് വചസ്പതിയെ പിന്തുണച്ച് തുഷാർ വെള്ളാപ്പള്ളി. ആർക്കും കയറാവുന്ന സ്ഥലമാണ് പുന്നപ്ര വയലാർ...
എസ്.എൻ.ഡി.പി.യോഗത്തെയും തന്നെയും തകർക്കാൻ ചിലർ കോടതിയുടെ പേരിൽ പോലും വ്യാജവാർത്തകൾ സൃഷ്ടിക്കുന്നുവെന്ന് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ. എസ്.എൻ.ഡി.പി.യോഗം...
എസ്എൻഡിപി കണിച്ചു കുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ.മഹേശന്റെ ആത്മഹത്യയിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവരെ പ്രതി ചേർക്കണമെന്ന്...
കുട്ടനാട് സീറ്റ് ബിഡിജെഎസിന് തന്നെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇക്കാര്യം ബിഡിജെഎസുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ബിഡിജെഎസിലെ പ്രശ്‌നങ്ങള്‍...
തുഷാർ വെള്ളാപ്പള്ളിക്കെതിരെ ആരോപണവുമായി ശ്രീനാരായണ യോഗം സംയുക്ത സമിതി. തുഷാർ കുമളി ചക്കുപള്ളത്ത് 45 ഏക്കർ ഏലത്തോട്ടം വാങ്ങിയത് കള്ളപ്പണം...
എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എസ്എൻഡിപി വൈസ് പ്രസിഡന്റും ബിഡിജെഎസ് നേതാവുമായ തുഷാർ...
അറസ്റ്റ് ഭയന്നാണ് എസ്എൻഡിപി യൂണിയൻ നേതാവ് കെ കെ മഹേശന്റെ ആത്മഹത്യയെന്ന് തുഷാർ വെള്ളാപ്പള്ളി. എൻഡിഎ നേതൃയോഗം കൊച്ചിയിൽ ചേരുന്നിടെയാണ്...
എൻഡിഎ മുന്നണി വിടുമെന്ന സൂചന നൽകി തുഷാർ വെള്ളാപ്പള്ളി. എക്കാലവും ബിജെപിക്കൊപ്പം നിൽക്കാമെന്ന് വാക്ക് കൊടുത്തിട്ടില്ല. രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുവും...