Advertisement

രണ്ടു എൻസിപി പ്രവർത്തകർ വെടിയേറ്റ് മരിച്ചു

April 29, 2018
Google News 0 minutes Read
man shot dead while cleaning gun SI body brought to hometown

മഹാരാഷ്ട്ര അഹമ്മദ്‌നഗറിൽ രണ്ടു എൻസിപി പ്രവർത്തകർ വെടിയേറ്റ് മരിച്ചു. യോഗേഷ് റാലെഭട്ട്, രാകേഷ് റാലെഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ മൂന്നംഗസംഘം, വീടിനുസമീപം നിൽക്കുകയായിരുന്ന ഇരുവർക്കുമെതിരെ നിറയൊഴിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here