ഹെൽമറ്റ് ധരിക്കാത്തതിന് യുവാക്കളെ ചെരുപ്പെറിഞ്ഞ് പോലീസ്; ദൃശ്യങ്ങൾ പുറത്ത്

ഹെൽമെറ്റ് ധരിക്കാതെ ബൈക്കിൽ യാത്ര ചെയ്ത യുവാക്കളെ ചെരുപ്പെറിഞ്ഞ് പോലീസ്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം ബംഗളൂരുവിലെ ബിഇഎൽ റോഡിലായിരുന്നു സംഭവം.
വഴിയരികിൽ കാത്തുനിൽക്കുന്ന രണ്ട് പോലീസുകാരിലൊരാൾ ബൈക്ക് യാത്രികരായ യുവാക്കൾക്ക് നേരെ ചെരിപ്പൂരി എറിയുകയായിരുന്നു. ഏറ് കൊണ്ടിട്ടും യുവാക്കൾ ബൈക്ക് നിർത്താതെ ഓടിച്ചുപോവുകയും ചെയ്തു.
Bangalore Traffic Police Cop Throwing Chappal
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here