Advertisement

എം.ജി. ശ്രീകുമാറും ചന്ദ്രലേഖയും ഒന്നിച്ച് പാടിയ മനോഹര ഗാനം കേള്‍ക്കാം

May 1, 2018
Google News 1 minute Read

എം ജി ശ്രീകുമാറും സമൂഹമാധ്യമങ്ങളിലെ ഗാനങ്ങളിലൂടെ വൈറലായ ചന്ദ്രലേഖയും ഒന്നിച്ചു പാടിയ പുതിയ പാട്ട് പുറത്തിറങ്ങി. ‘ശാന്തമായൊരു ഗ്രാമം’ എന്നു തുടങ്ങുന്ന ഗാനമാണ് പാടിയിരിക്കുന്നത്.  ഗാനത്തിന് ഈണം കൊടുത്തിരിക്കുന്നത് അരുൺ രാജ് കണ്ണൂരാണ്. നന്ദു വരവൂർ സംവിധാനം ചെയ്യുന്ന ‘പൈക്കുട്ടി’ എന്ന ചിത്രത്തിലേതാണ് ഗാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here