33 കാരിയുടെ ലിംഗഛേദനം നടത്തിയ ടാറ്റൂ ആർട്ടിസ്റ്റ് പിടിയിൽ; ഇയാൾ ചെയ്യുന്നത് നാക്ക് മുറിക്കൽ, പൊക്കിൾ മുറിച്ചു മാറ്റൽ തുടങ്ങി ഞെട്ടിക്കുന്ന രൂപമാറ്റങ്ങൾ !

Tattooist arrested over genital mutilation

33 കാരിയുടെ ലിംഗഛേദനം നടത്തിയ ടാറ്റൂ ആർട്ടിസ്റ്റ് പിടിയിൽ. 2016 ലാണ് യുവതിയുടെ ലിംഗഛേദനം ഇയാൾ നടത്തുന്നത്. എന്നാൽ വർഷങ്ങൾ നീണ്ട തിരച്ചിലനൊടുവലാണ് പ്രതിയെ പോലീസ് പിടികൂടുന്നത്. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വേൽസിലാണ് സംഭവം.

Tattooist arrested over genital mutilation

ടാറ്റു ചെയ്യുന്നതിനിടെ ഇയാൾ യുവതിയുടെ ലിംഗഛേദനം നടത്തുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Tattooist arrested over genital mutilation

നാക്ക് രണ്ടായി മുറിക്കൽ, മുഖത്ത് അപകടകരമായ വിധത്തിൽ ടാറ്റു ചെയ്യൽ, പൊക്കിൾ കൊടി മുറിച്ച് മാറ്റൽ തുടങ്ങിയ അപകടകരമായ കൃത്യങ്ങളാണ് ഇയാൾ ദേഹത്ത് ചെയ്യുന്നത്. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇയാൾ ഇതെല്ലാം ചെയ്യുന്നത്.

Tattooist arrested over genital mutilation

ന്യൂ സൗത്ത് വേൽസിൽ ബോഡി മോഡിഫിക്കേഷൻ ശിക്ഷാർഹമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More