Advertisement

പിഎഫ് വെബ്‌സൈറ്റിലെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്

May 2, 2018
Google News 1 minute Read

എംപ്ലോയിസ് പ്രോവിഡന്‍റ് ഫണ്ട് (എപിഎഫ്) വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ഇപിഎഫിന്‍റെ aadhaar.epfoservices.com വെബ്സൈറ്റ് ഹാക്ക് ചെയ്താണ് വിവരങ്ങൾ ചോർത്തിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഇപിഎഫ് കമ്മീഷണർ വി.പി. ജോയ് ഇലക്ട്രോണിക്സ് മന്ത്രാലയത്തിന് കത്ത് നൽകി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here