Advertisement

ജനാര്‍ദ്ദന റെ​ഡ്ഡി തെരഞ്ഞെടുപ്പു പ്രചാരണം നടത്തരുതെന്നു സുപ്രീം കോടതി

May 4, 2018
Google News 0 minutes Read

അ​ന​ധി​കൃ​ത ഖ​ന​ന​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ഖ​നി ഉ​ട​മ ജ​നാ​ർ​ദ​ന റെ​ഡ്ഡി ബെ​ല്ലാ​രി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​ന് സു​പ്രീം കോ​ട​തി വി​ല​ക്ക്. സ​ഹോ​ദ​ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ട് ജ​നാ​ർ​ദ​ന റെ​ഡ്ഡി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വ്.

അ​ന​ധി​കൃ​ത ഖ​ന​ന​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​ശേ​ഷം ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ജ​നാ​ർ​ദ​ന റെ​ഡ്ഡി ബെ​ല്ലാ​രി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തും തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തും സു​പ്രീം​കോ​ട​തി വി​ല​ക്കി​യി​രു​ന്നു. ഇ​തി​ൽ ഇ​ള​വ് ആ​വ​ശ്യ​പ്പെ​ട്ട് മൂ​ത്ത സ​ഹോ​ദ​ര​ൻ സോ​മ​ശേ​ഖ​ര റെ​ഡ്ഡി​ക്ക് വേ​ണ്ടി പ്ര​ചാ​ര​ണം ന​ട​ത്താ​ൻ അ​നു​മ​തി തേ​ടി​യാ​ണ് ജ​നാ​ർ​ദ​ൻ റെ​ഡ്ഡി സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ബെ​ല്ലാ​രി മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​ണ് സോ​മ​ശേ​ഖ​ര റെ​ഡ്ഡി. ജ​നാ​ർ​ദ​ന റെ​ഡ്ഡി​ക്ക് ജാ​മ്യം കി​ട്ടാ​ൻ ജ​ഡ്ജി​ക്ക് കൈ​ക്കൂ​ലി ന​ൽ​കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​യാ​ണ് സോ​മ​ശേ​ഖ​ര റെ​ഡ്ഡി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here