മെയ് ഒമ്പത് മുതല്‍ വേനല്‍ മഴ കടുക്കും
![rain](https://www.twentyfournews.com/wp-content/uploads/2017/03/there-will-be-a-decrease-in-monsoon-rains-says-a-metereological-department.jpg?x93056)
മെയ് ഒമ്പത് മുതല്‍ കേരളത്തില്‍ കൂടുതല്‍ വേനല്‍ മഴ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒമ്പതോടെ ശ്രീലങ്കയുടെ കിഴക്ക് ഭാഗത്ത് രൂപപ്പെടുന്ന അന്തരീക്ഷ ചുഴിയാണ് മഴയ്ക്ക് കാരണം. ഇത് കന്യാകുമാരി തീരത്തേക്ക് എത്തുന്നതോടെയാണ് മഴ ശക്തിപ്രാപിക്കുക.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here