വീണ്ടും ലോക്കപ്പ് മർദ്ദനം; യുവാവ് സ്റ്റേഷന് മുന്നിൽ കുഴഞ്ഞുവീണു

police manhandles youth in lock up

അത്തോളിയിൽ യുവാവിനെ ലോക്കപ്പിൽ മർദ്ദിച്ചെന്ന് പരാതി. ബാലുശ്ശേരി സ്വദേശി അനൂപിനെയാണ് പോലീസ് മർദ്ദിച്ചത.് സ്റ്റേഷന് മുന്നിൽ കുഴഞ്ഞു വീണ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അത്തോളി സ്‌റ്റേഷനിലെ എഎസ്‌ഐ രഘുവാണ് തന്നെ മർദ്ദിച്ചതെന്നാണ് അനൂപിന്റെ പരാതി. കസ്റ്റഡിയിലെടുത്തപ്പൾ പോലീസ് ജീപ്പിൽവെച്ചും തന്നെ മർദ്ദിച്ചുവെന്ന് അനൂപ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More