Advertisement

കാവേരി കേസ്; കരട് രേഖ ഇന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ചേക്കും

May 8, 2018
Google News 0 minutes Read
cauvery case centre to submit draft

കാവേരി കേസിലെ വിധി നടപ്പാക്കാനുള്ള കരട് രേഖ ഇന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചേക്കും.

പ്രധാനമന്ത്രി കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാൽ കരട് രേഖ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് അറ്റോർണി ജനറൽ കഴിഞ്ഞ തവണ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ കോടതി ഇതിനെ രൂക്ഷമായാണ് വിമർശിച്ചത്. ഇന്ന് കരട് രേഖ സമർപ്പിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും കോടതി സർക്കാരിന് നൽകിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here