റെയ്‌സ് 3 ട്രെയിലർ പുറത്ത്

സൽമാൻ ഖാൻ നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം റേസ് 3 യുടെ ട്രെയിലർ പുറത്തിറങ്ങി. ബോബി ഡിയോൾ, അനിൽ കപൂർ, ജാക്വലിൻ ഫെർണാണ്ടസ്, ഡെയ്‌സി ഷാ എന്നിവരാണ് പ്രധാനവേഷത്തിൽ എത്തുന്നത്. ജൂൺ 15 ന് ചിത്രം പുറത്തിറങ്ങും.

race 3 trailer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top