അമേരിക്കയിൽ സ്‌കൂളിൽ വെടിവെപ്പ്; 10 മരണം

അമേരിക്കയിൽ വീണ്ടും സ്‌കൂളിൽ വെടിവെപ്പ്. അമേരിക്കയിലെ ടെക്‌സാസിലെ സ്‌ക്കൂളിൽ നടന്ന വെടിവെപ്പിൽ 10 പോർ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഒരു വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ടെക്‌സാസിലെ സാന്റ്‌റാ ഫെ ഹൈസ്‌ക്കൂളിൽ വെള്ളിയാഴ്ച രാവിലെ യായിരുന്നു സംഭവം. ഏകദേശം 8 മണിയോടെ സ്‌കൂൾ കെട്ടിടത്തിൽ നിന്ന് വെടിയുതിർക്കുന്ന ശബ്ദം കേട്ടുവെന്ന് ദൃക്‌സാക്ഷികൾ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസ് നടത്തിയ തെരച്ചിലിൽ ആയുധങ്ങളുമായി ഒരു വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തു. സ്‌കൂൾ കെട്ടിടത്തിൽ ഈ വിദ്യാർഥിയെ പിടികൂടിയത്. അക്രമത്തിന്റെ കാരണം വ്യക്തമല്ല.
texas school firing killed 10
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here