Advertisement

ലിനിയുടെ മക്കൾക്ക് 10 ലക്ഷം രൂപ വീതം നൽകും; ഭർത്താവിന് ജോലി നൽകുമെന്നും സർക്കാർ തീരുമാനം

May 23, 2018
Google News 0 minutes Read
kerala govt grants 10 lakhs each to lini kids and offers job to husband

നിപ വൈറസ് ബാധിയേറ്റ് മരിച്ച നേഴ്‌സ് ലിനിയുടെ മക്കൾക്ക് പത്ത് ലക്ഷം രൂപ വീതം നൽകുമെന്ന് സർക്കാർ. ലിനിയുടെ ഭർത്താവ് കേരളത്തിൽ ജോലി ചെയ്യാൻ സന്നധനാണെങ്കിൽ ജോലി നൽകുമെന്നും സർക്കാർ പറഞ്ഞു. നിപ വൈറസ് ബാധയേറ്റ് മരിച്ചവർക്കും അഞ്ച് ലക്ഷം നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. പ്രതിരോധ നടപടികൾ ഫലപ്രദമെന്ന് മന്ത്രിസഭാ യോഗത്തിൽ വിലയിരുത്തി. തുടർനടപടികളുമായി ശക്തമാി മുന്നോട്ടുപോകുവാനും തീരുമാനമെടുത്തു.

നിപ വൈറസ് ബാധയേറ്റ് ചികിത്സയിലായിരുന്ന രോഗികളെ പരിചരിക്കുന്നതിനിടെയാണ് ലിനിയ്ക്കും വൈറസ് ബാധയേറ്റത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here