Advertisement

നിപ വൈറസ് മരണം; മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച രണ്ട് പേര്‍ക്കെതിരെ കേസ്

May 24, 2018
Google News 0 minutes Read
death

നിപ വെെ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ വി​സ​മ്മ​തി​ച്ച ര​ണ്ടു പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ശ്മ​ശാ​നം ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം നിപ വെെ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി രാ​ജ​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ ശ്മ​ശാ​നം അ​ധി​കൃ​ത​ർ വി​സ​മ്മ​തി​ച്ചി​രു​ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here