ഖേദം പ്രകടിപ്പിച്ച് കുമാരസ്വാമി

പണ്ട് ബിജെപിയുമായി സഖ്യം ഉണ്ടാക്കിയതില്‍ ഖേദം പ്രകടിപ്പിച്ച് കുമാരസ്വാമി. അത്തരത്തില്‍ സഖ്യം ഉണ്ടാക്കിയത് തെറ്റായിപ്പോയി. അച്ഛന്‍ ദേവഗൗഡയെ പോലെ മതേതര വാദിയായി കഴിയാനാണ് ആഗ്രഹമെന്നും കുമാരസ്വാമി വ്യക്തമാക്കി. കര്‍ണ്ണാടക നിയമസഭയില്‍ മുഖ്യമന്ത്രി കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചു.
അതേസമയം ഡികെ ശിവകുമാര്‍ ഭാവിയില്‍ ദുഖിക്കേണ്ടി വരുമെന്ന് വ്യക്തമാക്കി യെദ്യൂരപ്പ രംഗത്ത് എത്തി.കര്‍ണ്ണാകടയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ സുരക്ഷിത താവളത്തിലേക്ക് മാറ്റിയതും സഖ്യത്തിന് ചുക്കാന്‍ പിടിച്ചതും ശിവകുമാറാണ്. കുമാരസ്വാമിയുടെ വിശ്വാസ വോട്ട് ബിജെപി ബഹിഷ്കരിക്കുമെന്നും സൂചനയുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here