Advertisement

മോഹന്‍ലാലുമായി അടുത്തത് പട്ടാള പടമല്ല, നാടന്‍ പടം; മേജര്‍ രവി

May 26, 2018
Google News 1 minute Read
major ravi

മോഹന്‍ലാലിനെ വച്ച് ഒരു നാടന്‍ പടം ചെയ്യുമെന്ന് സംവിധായകന്‍ മേജര്‍ രവി. ഫെയ്സ് ബുക്ക് ലൈവിലൂടെയാണ് മേജര്‍ രവി ഇക്കാര്യം വ്യക്തമാക്കിയത്. പ്രിയദര്‍ശന്റെ കുഞ്ഞാലി മരയ്ക്കാര്‍ ചെയ്ത് കഴിഞ്ഞാല്‍ ലാല്‍ അടുത്തതായി കമ്മിറ്റ് ചെയ്യുന്നത് ഈ ചിത്രമായിരിക്കും. ആറ് വര്‍ഷം മുമ്പ് താന്‍ എഴുതി തയ്യാറാക്കിയ ഒരു കഥയുണ്ട്, വേറെ ഒരാള്‍ എന്നോട് ഒരു കഥ പറഞ്ഞിട്ടുണ്ട്. ഇതില്‍ ഏതെങ്കിലും ഒരു കഥ തെരഞ്ഞെടുക്കും. ആരു ആറാം തമ്പുരാന്‍ സ്റ്റൈലില്‍ ഉള്ള സിനിമയായിരിക്കും ഇതെന്നും മേജര്‍ രവി പറഞ്ഞു.

major ravi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here