ആരാധകന്‍ വാങ്ങി നല്‍കിയ ഷര്‍ട്ട് ധരിച്ച് സൂര്യ

surya

ആരാധകരോട് എന്നും തന്റെ സ്നേഹം പ്രകടിപ്പിക്കുന്ന താരമാണ് സൂര്യ. കേരളത്തില്‍ നിന്ന് ഒരു ആരാധകന്‍ നല്‍കിയ ഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന താരത്തിന്റെ ഫോട്ടോയാണ്  ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. കേരളത്തിലെ ഒരു ചാനലിന്റെ ഷോയ്ക്കായി എത്തിയപ്പോഴാണ് ആരാധകന്‍ ഷര്‍ട്ട് സമ്മാനമായി നല്‍കിയത്. അതേ ഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന താരത്തിന്റെ ഫോട്ടോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top