Advertisement

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറിൽ കനത്ത പോളിങ്

May 28, 2018
Google News 0 minutes Read
chengannur byelection

ചെങ്ങന്നൂരിൽ ആദ്യ മണിക്കൂറിൽ കനത്ത പോളിങ്. പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിരയുണ്ട്. യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികൾ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 164 പോളിങ് ബൂത്തുകളിലും 17 സഹായക ബൂത്തുകളിലുമായാണ് വോട്ടെടുപ്പ് നടക്കുന്നത്. 1,99,340 വോട്ടർമാരുള്ള മണ്ഡലത്തിലാകെ 164 ബൂത്തുകളാണുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here