രണ്ടാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണ്ണവില

gold

സ്വർണ വിലയിൽ ഇന്നും മാറ്റമില്ല. ഇത് രണ്ടാം ദിവസമാണ് വില മാറ്റമില്ലാതെ തുടരുന്നത്. പവന് 23,040 രൂപയും ഗ്രാമിന് 2,880 രൂപയുമാണ്.

Loading...
Top