Advertisement

കെവിന്റെ കൊലപാതകം; എഎസ്‌ഐ ബിജുവിന് നേരിട്ട് പങ്കുണ്ടെന്ന് ഐജിയുടെ റിപ്പോർട്ട്

May 30, 2018
Google News 0 minutes Read
asi biju involved in kevin murder says IG report

കെവിന്റെമരണവുമായി ബന്ധപ്പെട്ട് പോലീസിന് നേരിട്ട് പങ്കുണ്ടെന്ന് വെളിപ്പെടുത്തി ഐജിയുടെ റിപ്പോർട്ട്. തട്ടിക്കൊണ്ടുപോകൽ നടന്നത് ഗാന്ധിനഗർ പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ബിജുവിന്റെ അറിവോടെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

കുറ്റകൃത്യത്തിൽ പോലീസ് നേരിട്ട് പങ്കാളിയായി എന്ന് തെളിയിക്കുന്ന വിവരങ്ങൾ അടങ്ങുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. ഇതിന്മേൽ സത്വര നടപടിക്ക് ഉടൻ ശുപാർശ ചെയ്യും. റിപ്പോർട്ടിൽ പരാമർശിക്കുന്ന പോലീസുദ്യോഗസ്ഥർക്കെതിരേ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തേക്കുമെന്നാണ് വിവരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here