Advertisement

ജൂണ്‍ പത്ത് മുതല്‍ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം

May 30, 2018
Google News 0 minutes Read

സംസ്ഥാനത്ത് ജൂണ്‍ പത്ത് മുതല്‍ ട്രോളിംഗ് നിരോധനം. 52 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം നിലവില്‍ വരുന്നത്. മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തുന്നതായി ഫിഷറീസ് വകുപ്പ് ഔദ്യോഗികമായി അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here