Advertisement

കെ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ഉ​പ​യോ​ഗി​ച്ച കാ​ർ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു

May 30, 2018
Google News 0 minutes Read
asi biju suspended in connection with kevin murder

കെ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ഉ​പ​യോ​ഗി​ച്ച കാ​ർ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. പു​ന​ലൂ​രി​ൽ​നി​ന്നാ​ണ് കാ​ർ ക​ണ്ടെ​ത്തി​യ​ത്. റോ​ഡ് അ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഐ20 ​കാ​റാ​ണ് ക​ണ്ടെ​ടു​ത്ത​ത്. കാ​ർ ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. പു​ന​ലൂ​ർ സ്വ​ദേ​ശി ടി​റ്റു എ​ന്ന​യാ​ളാ​ണ് കാ​റി​ന്‍റെ ഉ​ട​മ. ഈ ​കാ​റി​ലാ​യി​രു​ന്നു കെ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. അ​ക്ര​മി സം​ഘം സ​ഞ്ച​രി​ച്ച മ​റ്റൊ​രു കാ​ർ നേ​ര​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. മൂ​ന്നു കാ​റു​ക​ളി​ലാ​യാ​ണ് അ​ക്ര​മി​ക​ൾ മാ​ന്നാ​ന​ത്ത് എ​ത്തി​യ​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here