സജി ചെറിയാന്റെ ലീഡ് പതിനായിരം കടന്നു

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന്റെ ലീഡ് പതിനായിരം കടന്നു. ഇതോടെ 2016 ലെ റോക്കോർഡാണ് സജി ചെറിയാൻ മറികടന്നത്. 2016 ൽ കെകെ രാമചന്ദ്രന് ചെങ്ങന്നൂരിൽ ലഭിച്ചത് 7983 വോട്ടുകളായിരുന്നു.
നിലവിൽ വോട്ടെണ്ണൽ ഒമ്പതാം റൗണ്ടിലേക്ക് കടന്നു. 182 ബൂത്തികളിൽ 100 ബൂത്തുകളിലെയും വോട്ടുകൾ എണ്ണി കഴിഞ്ഞു.
ഓരോ സ്ഥാനാർത്ഥികൾക്കും ലഭിച്ച വോട്ടുകൾ :
സജി ചെറിയാൻ – 33999
ഡി വിജയകുമാർ -24640
പിഎസ് ശ്രീധരൻ പിള്ള -18004
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here