Advertisement

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്തു

June 1, 2018
Google News 0 minutes Read
pavaratty youth suicide policemen suspended couple committed suicide for not having enopugh money for treatment

വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്നു യുവാവ് യുവതിയുടെ വീട്ടിലെത്തി ജീവനൊടുക്കി.  രാ​ജ​സ്ഥാ​നി​ലാണ് സംഭവം.  ഹേ​മ​ന്ദ് കു​മാ​ർ എ​ന്ന യുവാവാണ് ജീ​വ​നൊ​ടു​ക്കി​യ​ത്. രാ​ജ​സ്ഥാ​നി​ലെ ജ​ല​വാ​റി​ൽ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ ഹേ​മ​ന്ദ് നാ​ട​ൻ തോ​ക്ക് ഉ​പ​യോ​ഗി​ച്ച് സ്വ​യം വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഹേ​മ​ന്ദ് ബു​ധ​നാ​ഴ്ച പെ​ണ്‍​കു​ട്ടി​യെ കാ​ണാ​ൻ ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ കാ​ണാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ നിരവധി തവണ പെണ്‍കുട്ടിയെ വിളിച്ചു. എന്നാല്‍ പെണ്‍കുട്ടി ഫോണ്‍ എടുത്തില്ല. ഇതോടെയാണ് യുവാവ് ആത്മഹത്യ ചെയ്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here