26
Mar 2019
Tuesday
100 News

സ്വര്‍ണ്ണവില ഇന്നും കുറഞ്ഞു

Gold Rate

സ്വർണ വില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. 22,840 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 2,855 രൂപയാണ്. 

Top