Advertisement

കെവിൻ കൊലപാതകം: അഞ്ച് പ്രതികൾ കൂടി പിടിയിൽ

June 2, 2018
Google News 0 minutes Read
kevin new

കെവിൻ കൊലപാതകക്കേസിൽ അഞ്ച് പേർ കൂടി പിടിയിൽ. കെവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ള കൊല്ലം ഇടമൺ സ്വദേശികളായ ഷാനു, ഷിനു, വിഷ്ണു, റമീസ്, ഹസൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇതോടെ കൊലപാതകവുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളും പിടിയിലായി. കേസിലെ പ്രധാന പ്രതിയായ ഷാനു ചാക്കോ, പിതാവ് ചാക്കോ, നിയാസ്, ഇബ്രാഹിം റിയാസ്, ഇഷാൻ, ഇർഷാദ്, ഷെഫിൻ, ടിന്റോ ജെറോം എന്നിവർ നേരത്തെ തന്നെ പിടിയിലായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here