നോണ്‍സെന്‍സ് സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി

പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ എം.സി. ജിതിന്‍ സംവിധാനം ചെയ്യുന്ന നോണ്‍സെന്‍സ് സിനിമയുടെ ട്രെയിലര്‍ എത്തി. സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ചടുലമായ സൈക്കിള്‍ സ്റ്റണ്ട് രംഗങ്ങളും, മനോഹരമായ ദൃശ്യഭാഷയും, പുതുമകള്‍ നിറഞ്ഞ പ്രമേയവും ട്രെയിലറിനെ വ്യത്യസ്തമാക്കുന്നു. റിനോഷ് ജോര്‍ജ് നായകനാവുന്ന ചിത്രമാണ് നോണ്‍സെന്‍സ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top