ശശി തരൂരിന് എതിരായ കുറ്റപത്രം ഫയലിൽ സ്വീകരിച്ചു

hc asks to submit sunanda pushkar investigative report sunanda pushkar death delhi hc dismisses subrahmaniam swami plea

സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിന് എതിരായ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു.  വിചാരണ ചെയ്യാൻ തക്ക തെളിവുകൾ ഉണ്ടെന്നും ജൂലൈ ഏഴിന് കോടതിയിൽ ഹാജരാകാണമെന്നും കോടതി നിർദേശിച്ചു.

Loading...
Top